ചിക്കൻ

ചിക്കന്‍ കട്ട്ലറ്റ് (Chicken Cutlet)

ഷാലോ അല്ലെങ്കില്‍ ഡീപ്പ് ഫ്രൈ ചെയ്ത് എടുക്കുന്ന ഈ ചിക്കന്‍ കട്ട്ലറ്റിന്റെ രുചി ഒന്ന് വേറെ തന്നെ, വൈകുന്നേരം കഴിക്കാവുന്ന വളരെ രുചിയ ഒരു നാലു മണി പലഹാരം ആണിത്.