ചെമ്മീൻ

ചെമ്മീൻ വരട്ടിയത് (Prawns Varattu)

ഇതിനു ചെമ്മീൻ വരട്ട് എന്നൊ ചെമ്മീൻ ഡ്രൈ ഫ്രൈ എന്നൊ ഒക്കെ വിളിക്കാം. സാധാരണ ചെമ്മീൻ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഒന്നു ചെയ്താലൊന്ന് കരുതി ഒരിക്കൽ ഉണ്ടാക്കി...