മുട്ട

മുട്ട കറി (Egg Curry)

മുട്ട കറി (Egg Curry)

എപ്പോഴും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നമ്മുടെ ഈ മുട്ട കറി ഏതു പലഹാരമായാലും ചോര്‍ ആയാലും കൂടെ നല്ല ചേര്‍ച്ച ആണ്‌.

  • Prep Time10 min
  • Cook Time10 min
  • Total Time20 min
  • Yield4
  • തക്കാരം
    • Indian
  • നേരം

ചേരുവകള്‍

  • മുട്ട പുഴുങ്ങി എടുത്തത് –  4 എണ്ണം
  • തേങ്ങ അരച്ചത് – 1/2 കപ്പ്
  • സവാള അരിഞ്ഞത് – 2 എണ്ണം
  • ഇഞ്ചി – 2 ടീസ്പൂൺ
  • വെളുത്തുള്ളി – 1 ടീസ്പൂൺ
  • പച്ചമുളക് – 1 എണ്ണം
  • തക്കാളി – 1എണ്ണം
  • മല്ലിപ്പൊടി – 1 ടീസ്പൂൺ മുളകുപൊടി – 1 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  • ഗരം മസാലപ്പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – 1 കപ്പ്
  • വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധി

1

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു അതിൽ സവാള അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവ ചേർത്ത് വഴറ്റുക.

2

മൂത്ത് വരുമ്പോൾ പൊടികൾ ചേർത്ത് വഴറ്റുക.

3

പിന്നീട് മൂടി വെച്ച് 5 മിനിറ്റ് വേവിക്കുക.

4

ശേഷം അതിലേക്ക് തേങ്ങ അരച്ചതും മുട്ടയും ചേർത്ത് ചെറിയ തീയിൽ 5 മിനിറ്റ് ചൂടാക്കി എടുക്കുക. മുട്ട കറി തയ്യാര്‍.

ഈ ഒരു പോസ്റ്റ്‌ വിലയിരുത്താം

വിലയിരുത്താനായി നക്ഷത്രങ്ങള്‍ നല്‍കാം

ശരാശരി വിലയിരുത്തല്‍ 4 / 5. അഭിപ്രായങ്ങള്‍ 23

ഈ ഒരു പോസ്റ്റ്‌ വിലയിരുത്തുന്ന ആദ്യത്തെ ആളായി മാറൂ !

We are sorry that this post was not useful for you!

Let us improve this post!

Tell us how we can improve this post?

ആരതി പി

ആരതി പി

About Author

പാചകം, അല്ലേല്‍ എന്തേലും വെച്ച് ഉണ്ടാക്കുക എന്നുള്ളത് പെരുത്ത് ഇഷ്ടം, അറിവ് നിങ്ങളിലേക്ക് പകരാന്‍ അതിലേറെ ഇഷ്ടം.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x